പതി വച്ച് പൂജിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് l പ്രശ്നങ്ങളും പരിഹാരങ്ങളും l Sri. Shaji Raman l

9



#spiritual #mystery #inspiration

“REIKI HEALING”
——“”””——“”””——
അഥവാ ഊർജ്ജ ചികിത്സ.

ഒരു പ്രവർത്തിയോ, ഒരു മാറ്റമോ, ഫലമോ ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്നതെന്തോ അതിനെയാണ് ഊർജ്ജമെന്നു പറയുന്നത്.
ചോദിച്ചാൽ മാത്രം Reiki കൊടുക്കുക. Reiki കൊടുക്കുകയല്ല അത് ലഭ്യമാക്കുക മാത്രമാണ് ചെയ്യുന്നത്. Reiki(Universal life force Energy ) ഊർജ്ജ ശരീരത്തിലും ഭൗതികതലത്തിലും വൈകാരിക തലത്തിലും പ്രഭാവം ചെലുത്തുകയാണ് ചെയ്യുന്നത്.
Reiki ചക്രങ്ങളിലെ ( Glands ) അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിച്ചുകൊണ്ട് ഹോർമ്മോൺ ഉത്പാദനത്തെ സന്തുലിതമാക്കി ആകെയുള്ള ആരോഗ്യത്തെ നിലനിർത്തി ശാരീരിക ഉന്മേഷത്തെ പ്രധാനം ചെയ്യുകയും സുഖകരമായ അവസ്ഥ ലഭ്യമാക്കുകയുംചെയ്യുന്നു.
ഏതൊരാളുടേയുംഏതൊരു ചികിത്സക്കും തിരഞ്ഞെടുക്കുന്ന ചികിത്സക്കനുസരിച്ചുള്ള ചിലവുകൾ എത്രയോ ( യാത്രാ ചിലവ്, Admission fee, Consulting fee, Medicine, മറ്റ് ടെസ്റ്റുകൾ എന്നിങ്ങനെ, ) വേണ്ടി വരുമെന്നുള്ളത് സാമാന്യേന നാമേവർക്കും അറിവുള്ളതാണല്ലോ..?
ആയതിനാൽ ഈയൊരു ചികിത്സാ സേവനത്തിനുംഅനാവശ്യമായ കടപ്പാട് ഒഴിവാക്കി താൻ നിശ്ചയിക്കുന്ന തൻറെ സമയത്തിൻറെ മൂല്യവും ചികിത്സയുടെ ഫലപ്രാപ്തിയും കണക്കാക്കി പ്രതിഫലമായി വാങ്ങേണ്ടതാകുന്നു.
( പ്രതിഫലം A / C-ൽ ഇടാവുന്നതാണ്.)
ഓരോ Healingഉം നിങ്ങൾക്ക് തരുന്ന medicine ആണ്. ആയതിനാൽ ദക്ഷിണ (fee) അതത് സമയം നൽകി positive energy സ്വീകരിക്കുക.
ഈ ചികിത്സാ രീതിയിൽ സ്വന്തബന്ധങ്ങൾക്കോ വ്യക്തിബന്ധങ്ങൾക്കോ സ്ഥാനമില്ല. ഏതൊരുവനാണോ ആവശ്യപ്പെടുന്നത് എന്താണോ ആവശ്യപ്പെടുന്നത് ( ഏതുതരം രോഗമോ, ദോഷമോ, പ്രശ്ന പരിഹാരമോ) ആ ആവശ്യം എന്തുതന്നെയും ആയിക്കൊള്ളട്ടെ അതിനാണ് Reikiകൊടുക്കുന്നതെന്നറിയുക. ( മറ്റുള്ള ചികിത്സ പോലെ പ്രത്യേകം പ്രത്യേകം സെക്ഷൻ ഇല്ലെന്ന് സാരം ) ഈ ചികിത്സ രണ്ടു തരത്തിൽ ചെയ്യാവുന്നതാണ് . അതായത് നേരിട്ടു ചെയ്യുന്നതും വിദൂര ( Distant Healing ) ചികിത്സയും.(അത്യാവശ്യഘട്ടങ്ങളിൽ മാത്രം Distant Healing ഉപയോഗപ്പെടുത്താം) ലഭിക്കണ്ട ആളുടെ മുഖചിത്രമോ ( Full Photo യോ) ആവശ്യമാണ്. കഴിവതും നേരിട്ടുവന്നു ചെയ്യുന്നതാണ് ഉത്തമം.
Distant Healingന് വിധേയനാകുന്ന വ്യക്തി ഒരു കസേരയിൽ കിഴക്കോട്ട് തിരിഞ്ഞിരിക്കുക.( Plastic Chair, Metal Chair എന്നിവയെങ്കിൽ ശരീരം തൊടാതെ ഒരു Cloth വിരിക്കേണ്ടതാണ്.) Wood Arm Chair ആയാൽ വളരെ നല്ലത്.
കാൽപ്പാദം നിലത്തു പതിപ്പിച്ച് തമ്മിൽ കൂട്ടി മുട്ടാതെ അൽപം അകലം പാലിക്കണം. ( കുട്ടികളാണെങ്കിൽ കാൽ തറയിൽ തൊടണമെന്നില്ല. തീരെ ചെറിയ കുഞ്ഞുങ്ങളെ മടിയിലിരുത്താം. ) കൈകൾ രണ്ടും തുടയ്ക്കുമേൽ മലർത്തിവച്ചുകൊണ്ട്,
മനസ്സു കൊണ്ടും ശരീരം കൊണ്ടും എന്നെ സുഖപ്പെടുത്തേണമേ… സർവ്വേശ്വരാ…എന്ന്, നിങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് പ്രാത്ഥിക്കുന്നത് ഗുണം ചെയ്യും. അവിശ്വാസിക്കും ഫലം ചെയ്യും. സമയമെടുക്കുമെന്ന് മാത്രം.(ഒരു കാരണവശാലുംനിങ്ങളുടെ വേദനകളോ മറ്റു ബദ്ധിമുട്ടുകളോ ചിന്തിക്കുകയോ പറയുകയോ ചെയ്യരുത് ) Healer പറയാതെ ഇരിപ്പിടത്തുനിന്നെഴുന്നേൽക്കുകയോ മറ്റുള്ള ഏതൊരു പ്രവർത്തിക്കും മുതിരുകയോ ചെയ്യരുത്.(കിടപ്പു രോഗികളെ ആ അവസ്ഥയിൽ തന്നെ heal ചെയ്യുവാൻ കഴിയും) മാത്രമല്ല, Healingനുശേഷം Healer പറയുന്നതനുസരിക്കാൻ സ്വയം ബാധ്യസ്ഥനാകേണ്ടതാണ്.
മറ്റുള്ള ചികിത്സ യിൽ നിന്നും വ്യത്യസ്തമായി ഏതൊരു ചികിത്സയിലായാലും ഗുണപരമായ മാറ്റം (ഫലം) Healing സമയത്ത് തന്നെ നിങ്ങൾക്കനുഭവിച്ചറിയുവാൻ സാധിക്കും.

ഇവിടെ “ഏഴു” ( 7 ) ദിവസമാണ് ഒരു കോഴ്സ് എന്നുദ്ധേശിക്കുന്നത്.
അത് തുടർച്ചയായോ ഒന്നിടവിട്ട ദിവസങ്ങളിലോ ആകാം.എന്തുതന്നെയാലും ഓരോ Healingനും ശേഷവും ഒരാഴ്ചക്കുള്ളിൽ തന്നെ അടുത്ത Healing ചെയ്തിരിക്കണം.

രോഗാവസ്ഥയുടെ പഴക്കമനുസരിച്ച്,രോഗശമനത്തിനായി ഒന്നിൽ കൂടുതൽ ( Course ) തുടർ ചികിത്സകൾ ( Healing ) ആവശ്യമായി വരുന്നതാണ്. ഒന്നോ രണ്ടോ മൂന്നോ Course(Cancer പോലുള്ള ചികിത്സ മാസങ്ങൾ തന്നെ ചെയ്യേണ്ടതായി വന്നേക്കാം) ചികിത്സക്കു ശേഷവും നിങ്ങളുടെ രോഗശമനത്തോത് കൂടിയും കുറഞ്ഞുമാണ് വരുന്നതെങ്കിൽ/ വിത്യാസമില്ലാത്ത അവസ്ഥ
ഒരു പക്ഷെ, നിങ്ങൾ മറ്റുള്ള ചികിത്സാ രീതികളൾ നടത്തിയിട്ടും കുറയാതെ വരികയുംTestകളിൽ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് കാണുകയും ചെയ്താൽ, ഏതെങ്കിലും തരത്തിലുള്ള ദോഷ ഫലമോ ആയി കണക്കാക്കി അതിനനുസരിച്ചുള്ള പ്രതിവിധികൾ നടത്തി ചികിത്സക്കേണ്ടതായിവരുമെന്നുള്ളത് (വാസ്തു ദോഷം, കർമ്മ ദോഷം, സർപ്പ ദോഷം, ശാപ ദോഷം, ദൃഷ്ടി,ആഭിചാരം, വശ്യം എന്നിങ്ങനെയുള്ളവ) അനുഭവത്തെ സാക്ഷ്യപ്പെടുത്തി പറയേണ്ടി വരും.സാധാരണ Reiki ചികിത്സകരിൽ നിന്നും വളരെയധികം അനുഭവ സമ്പത്താൽ മാറ്റങ്ങൾ വരുത്തികൊണ്ടുള്ള ഒരു പഠന രീതിയും ചികിത്സാ രീതിയുമാണ് Sidha Holistic Healing Centre നൽകി വരുന്നതെന്ന് പ്രത്യകം ഓർമ്മിപ്പിച്ചുകൊള്ളട്ടെ.
യാതൊരുവിധപാർശ്വഫലങ്ങളുംഇല്ലെന്നുള്ളതാണ് Reiki ചികിത്സയുടെ പ്രാധാന്യം.
മാത്രമല്ല ഒരാളുടെ അസുഖത്തെ മാറ്റുന്നതോടൊപ്പം തന്നെ ആ വ്യക്തിപോലുമറിയാതെ അയാളെ മാനസ്സികമായിപ്പോലും ( good person ) മാറ്റപ്പെടുത്തുന്നു.
കൊറോണാ വൈറസ് ബാധിതരായിട്ടുള്ള ആളുകൾക്ക് Oxygen അളവ് കൂട്ടുന്നതിനും രോഗ ശമനത്തിനും മറ്റ് ചികിത്സയോടൊപ്പം Reiki ഉപയോഗപ്പെടുത്താവുന്നതാണ്.
നിങ്ങൾക്ക് സുഖകരമായ അവസ്ഥ ലഭിച്ചുവെങ്കിൽ നിങ്ങൾ മറ്റുള്ളവർക്കുകൂടി ഒരു സഹായിയാവുക.
ഒരുപക്ഷെ ഭാരിച്ച ചിലവുകളിൽ നിന്നും, അസഹ്യമായ അവരുടെ പ്രശ്നങ്ങളിൽ നിന്നും ഈ പ്രപഞ്ച ശക്തിയുടെ ഊർജ്ജപ്രവാഹം അവർക്കൊരാശ്വാസം നൽകിയെങ്കിലോ..?
പഠിക്കുക. പ്രചാരകരാവുക.
നമുക്കും നമ്മുടെ കുടുംബത്തിനും നമ്മുടെ സമൂഹത്തിനും നമ്മുടെ രാജ്ജ്യത്തിനുംലോകത്തിനും പ്രകൃതിക്കും ഗുണകരമായി ഭവിക്കട്ടെ

Shajiraman ( Reiki Master ) Sidha Holistic Healing Centre, Kizhakkenchery Gramam, Vadakkenchery, Palakkad, Dt. Kerala.
Contact : 9562300194(Google pay)

9249752883(phone pay)

SHAJIRAMAN
SBI – BRANCH VADAKKENCHERRY, PALAKKAD DT.
A / C. NO :33143675444
IFSC : CODE :
SBIN 001 07 8 8.#mystery #inspiration #spiritual

source



Leave a Comment

Your email address will not be published. Required fields are marked *

Shares

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Reikisthan will use the information you provide on this form to be in touch with you and to provide updates and marketing.