ഡോക്ടർമാർക്ക് പിടികിട്ടാത്ത രോഗഹേതുക്കൾ l ആസ്മ വരുത്തുന്ന മുങ്ങിമരണങ്ങൾ l Dr. Annamma Thomas Part 4

30



#reiki #spiritual #mystery

part 1 link

part 2 link

part 3 link

DR. ANNAMMA THOMAS, MD Counsellor, Psychotherapist,Clinical Hypnotherapist

About the Author

1970 മുതൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ആരോഗ്യരംഗത്ത് വിവിധ മേഖലകളിലും പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ലേഖികയ്ക്ക് ആരോഗ്യ സാംസ്കാരിക രംഗ ങ്ങളിൽ നിന്നും ധാരാളം അനുഭവസമ്പത്ത് ആർജ്ജിക്കുവാൻ സാധിച്ചിട്ടുണ്ട്. വിവിധ ഓൾട്ടനേറ്റിവ് ചികിത്സാരീതികളായ റെയ്കി, പ്രാണിക് ഹീലിംഗ്, ക്രിസ്റ്റൽ ഹീലിംഗ്, അ പ്രഷർ, സുജോക്ക്, കൗൺസിലിംഗ്, സൈക്കോതെറാപ്പി, ക്ലിനിക്കൽ ഹിപ്നോതെറാപ്പി എന്നിവയിൽ മികച്ച പ്രാവീണ്യം നേടിയിട്ടുണ്ട്. ഓൾട്ടർനേറ്റീവ് മെഡിസിനൽ എം.ഡി. ബിരുദവും ഉണ്ട്. അമേരിക്കയിൽ മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന International center for

Reiki Training (ICRT) യുടെ പ്രസിഡന്റ് William Lee Rand – ൽ നിന്നും നേരിട്ട്

റെയ്കിയിൽ പരിശീലനം നേടുകയും മാസ്റ്റർഷിപ് ലഭിക്കുകയും ചെയ്തു ICRT യുടെ ഇൻഡ്യയിലെ അംഗീകൃത റെയ്കി മാസ്റ്റർ, ടിച്ചർ കുടിയാണ്. കൂടാതെ ICRT യുടെ വെബ്സൈറ്റിൽ ലേഖികയുടെ പേരുമുണ്ട്. അമേരിക്കയിലെ ഫ്ളോറിഡായിലുള്ള Rev. Wayne Michel Nelson ന്റെ അക്കാദമി ഫോർ ഹീലിംഗ് ആർട്സിൽ നിന്നും ക്രിസ്റ്റൽ ഹീലിംഗിലും Gem Therapy യിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കാലിഫോർണിയൻ ഹിപ്നോസ്സിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ Dr. Sunny Satin -നിൽ നിന്നും ക്ലിനിക്കൽ ഹിപ്നോതെറാപ്പിയിൽ ഡിപ്പോ

മായും, അമേരിക്കൻ ഹിപ്നോസിസ്റ്റ് അസ്സോസിയേൻ ഗാംബർഷിക്കും ഉണ്ട്

കോട്ടയത്ത് ഗാന്ധിനഗറിൽ Integrated Healing and Training Centre എന്ന പേരിൽ ഒരു ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രം നടത്തുന്നുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും മാനസികവും ശാരീരികവുമായ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന നിരവധി രോഗിക ൾക്ക് അവർക്ക് അനുയോജ്യമായ തെറാപ്പികൾ വഴി സുഖവും സൗഖ്യവും നല്കുന്നു

കേരളത്തിലും പുറത്തു നിന്നും ധാരാളം വ്യക്തികളെ റെയ്ക്കി ചികിത്സ പഠിപ്പിക്കുന്നു. ബേസിക് മുതൽ മാസ്റ്റർ/ ടീച്ചർ ലെവൽ വരെയുള്ള പരിശീലനവും നല്കുന്നു. ഈ സ്ഥാപ നത്തിൽ നിന്നും റെയ്കി ചികിത്സ പഠിച്ച ധാരാളം വ്യക്തികൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിരവധി രോഗികളെ സുഖപ്പെടുത്തുന്നുണ്ട്. ക്രിസ്റ്റൽ ഹീലിങിനും ഈ ചികിത്സവഴി ഇവിടെ പരിശീലനം നല്കുന്നു. ഹിലേഴ്സിന് ആവശ്യമായ എല്ലാവിധ നാച്ചുറൽ ക്രിസ്റ്റ ലുകളും ഇവിടെ ലഭിക്കും.

source



Leave a Comment

Your email address will not be published. Required fields are marked *

Shares

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Reikisthan will use the information you provide on this form to be in touch with you and to provide updates and marketing.