How to reiki clouds എമർജൻസി ഹീൽ നു.reiki malayalam

70



എമർജൻസി ഹീൽ റെയ്ക്കി യിൽ എങ്ങിനെ ചെയ്യാം
how to heal with reiki clouds

ഓണലൈൻ റെയ്ക്കി കോർസ്

9496670366

ആരോഗ്യത്തിന്റെ പൂർണത യുടെ ഈ അവസ്ഥയിലേക്ക് എത്തിച്ചേരുവാൻ സഹായിക്കുന്ന റെയ്ക്കി ഏറ്റവും നല്ല സമ്പൂർണ ,സമഗ്രമായ ചികിത്സ അഥവാ ഹോളിസ്റ്റിക് ചികിത്സ തന്നെ ആകുന്നു.

റെയ്ക്കി ക്കു ,ഭൂതസേവ, മന്ത്രവാദം, ഹിപ്നോട്ടിസം, മേസ്മരിസ മുതലയവയോ യാതൊരു ദുർശക്തി കളുമായോ, എന്നു മാത്രമല്ല വിപരീത ശക്തികളുമായോ യാതൊരു ബന്ധവും എല്ല.

ദൈവിക കാര്യങ്ങൾ ആയ നന്മ , കരുണയും അല്ലാതെ റെയ്ക്കി യിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കേണ്ട.

ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലുമായി എത്രയോ ലക്ഷങ്ങൾ ആണ് റെയ്ക്കി പഠിച്ചു പ്രാക്ടീസ് ചെയ്യുന്നത്. അതേ പോലെ ലോകത്തിന്റ പല ഭാഗങ്ങളിലും ഇതേപോലെ തന്നെയാണ്.

റെയ്ക്കി യെക്കുറിച് പല ഭാഷകളിൽ ആയി എത്രയോ പുസ്തകങ്ങൾ എന്നു ഉള്ളത്.ഇതിൽ നിന്നും ഒക്കെ റെയ്ക്കി ചികിത്സ ബഹുദൂരം മുന്നിൽ എത്തി കഴിഞ്ഞു എന്ന് മനസ്സിലാക്കാം.

റെയ്ക്കി ക്കു യാതൊരു മതവും എല്ല. മതപരമായ യാതൊരുവിധ ചടങ് കളോ അനുഷ്ടാനമോ ഇല്ല.
എന്നാൽ എല്ലാ മതങ്ങളിലും റെയ്ക്കി യുടെ പ്രവർത്തന തത്വങ്ങൾ അനുഷ്ഠിക്കുന്നുണ്ടെന്നതാണ് വാസ്തവം.
ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കും സ്വതന്ത്ര ചിന്തകർക്കും വ്യത്യസ്തമായ തത്വശാസ്ത്രങ്ങൾ ആദർശങ്ങൾ വച്ചു പുലർത്തുന്നവർക്കും എല്ലാം ഒരുപോലെ റെയ്ക്കി ശക്തിയെ പ്രയോജനപ്പെടുത്താം.

#reikimalayalam
#onlinereikicourse
#yogamalayalam

റെയ്ക്കി അതുപോലെ ഇവിടെ പ്രതിപാദിക്കുന്ന മറ്റു വിഷയങ്ങൾ എല്ലാം തന്നെ അൽറ്റർനെറ്റിവ് ആകുന്നു.മുഘ്യധാര പദ്ധതികൾക്കോ ചികിത്സ കൾക്കോ പകരം വെക്കുവാൻ വേണ്ടി ഉള്ളതല്ല.

source


Article Tags: · · · · · · · · · · · · · · · · ·

Leave a Comment

Your email address will not be published. Required fields are marked *

Shares

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Reikisthan will use the information you provide on this form to be in touch with you and to provide updates and marketing.