Reiki റെയ്ക്കി യും വാസ്തുവും.റെയ്ക്കി റൂം തയ്യാർ ആക്കാം.Reiki tips malayalam

48



ഒരു നല്ല റെയ്ക്കി ഹീലർ ആവുന്നത് എങ്ങിനെ ?എന്തൊക്കെ സ്വാധീനിക്കും. റെയ്ക്കി റൂം തയ്യാർ ആക്കാം.
How to become a good reiki healer

IAVA

Online Reiki Course

Money Reiki
Magic Spell
3rd eye Activation maintenance. and many more

എല്ലാ ദീക്ഷ കളും ഒൻലൈൻ ഉണ്ടാവുന്നതാണ്.

9496670366

കൗണ്സിലിംഗ് ആവശ്യമുള്ളവർ ബന്ധപ്പെടുക

എല്ലാവിധ നേപ്പാളി ഒറിജിനൽ രുദ്രാക്ഷങ്ങളും ജെംസ്റ്റോണും.. റെയ്ക്കി ചാർജ്ജ് ചെയ്തു നൽകുന്നു.

പെന്ഡുലും റീഡിങ് വഴി പരിഹരങ്ങൾ നേടുന്നതിന് ബന്ധപ്പെടുക.

#Reikitips
#Reikikerala
#keralareikimaster

1922 ല്‍ മികാവോ ഉസൂയി എന്നാ ബുദ്ധസന്യാസിയാണ് റെയ്കി എന്ന അധ്യാത്മിക ചികിത്സാ സംമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇതില്‍ പാം ഹീലിംഗ് എന്ന് വിളിക്കുന്ന ഒരു സങ്കേതമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ സങ്കേതം ഉപയോഗിച്ച് ഊര്‍ജത്തെ കൈപ്പത്തിയിലൂടെ “കീ” എന്ന രൂപത്തില്‍ പകരുന്നു വളരെ ലളിതവും,ഫലപ്രദവും വളരെ എളുപ്പത്തിൽ ഏതൊരാൾക്കും പടിച്ചെടുക്കാവുന്നതുമായ ഒരു അത്ഭുത ചികിത്സ ശാസ്ത്രമാണ് റെയ്കി.

റെയ്കിയെ ഒരു ബതൽ ചികിത്സ ശാഖയായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിടുണ്ട് .റെയ്കി എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം പ്രാഭഞ്ചിക പ്രാണശക്തി (Universal life force energy)എന്നാണ്. ഇത് തികച്ചും ഔഷധ രഹിതവും പാർശ്വഫലമുക്തവുമായ ചികിത്സ രീതിയാണ്. അമേരിക്കയിലും, ജപ്പാനിലും, യൂറോപ്പിലും മിക്കവാറും എല്ലാ രാജ്യങ്ങളിലും റെയ്കിയെ ഒരു ഹോളിസ്റ്റിക് ചികിത്സയായി അംഗീകരിച്ചുകഴിഞ്ഞു. ഡോക്ടര്‍മാര്‍ , നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, മനഃശാസ്ത്രജ്ഞര്‍, കൗണ്‍സില്‍ നടത്തുന്നവര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, പുരോഗിതര്‍, സന്യാസിമാര്‍, എഞ്ചിനീയര്‍മാര്‍, എന്നുവേണ്ട വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്നവര്‍ റെയ്കി പഠിച്ച് പ്രാക്ടീസ് ചെയ്യുന്നു. പലകാലം ചികിൽസ നടത്തി നിരാശരായി കഴിയുന്നവർക്കു സങ്കീർണങ്ങളായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളായ ആമാശയ വ്രണം, കരൾ രോഗം, വൃക്ക രോഗം,ഹൃദ്രോഗം, തലച്ചോറിലെ രക്തതടസം, രക്തസ്രാവം, തുടർന്നുള്ള അവയവ തളർച്ച, സന്ധിവാതം, രക്തസമ്മർദ്ദം, പ്രമേഹം, കൈകാലുകളിലെ രക്തസഞ്ചാര തടസം, സൈനസൈറ്റിസ്, സോറിയാസിസ്, സ്പോണ്ടിലോസിസ്, വേരിക്കോസ്‌വെയിൻ, അൾഷിമേഴ്സ് രോഗം, വന്ധ്യത, ബലഹീനത, അണ്ഡാശയ ഗർഭാശയ മൂത്രാശയ പ്രശ്നങ്ങൾ,വളർച്ചക്കുറവ്, മാറാത്ത തലവേദന, ചുഴലി , അപസ്‌മാരം, മാനസികപ്രശ്നങ്ങൾ മുതലായ സകലരോഗങ്ങളും റെയ്കി ചികിൽസയിൽ ഒന്നാകെ ശമിക്കും പക്ഷെ ക്ഷമയോടെയും നിഷ്ക്കർഷയോടെയും ചിട്ടയായും ചികിൽസക്കു വിധേയനാകണമെന്നു മാത്രം

കരുണ കി റെയ്ക്കി IAVA

റെയ്ക്കി അതുപോലെ ഉള്ള മറ്റു എനർജി ഹീലിംഗ് ഉം മറ്റു വഴികളും അൽറ്റർനെറ്റിവ് ആകുന്നു. മുഖ്യധാരാ പദ്ധതികൾക്കോ ചികിത്സ കൾക്കോ പകരം വെക്കുവാൻ വേണ്ടി ഉള്ളതല്ല.

source


Article Tags: · · · · · · · · · · · · · · · · · · · · · · ·

Leave a Comment

Your email address will not be published. Required fields are marked *

Shares

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Reikisthan will use the information you provide on this form to be in touch with you and to provide updates and marketing.