reiki course @ low fees

44



റെയ്‌ക്കി ഹീലിംഗ് 1500 രൂപ ദക്ഷിണ മാത്രം നൽകിക്കൊണ്ട്. കുറഞ്ഞ ദിവസത്തേക്ക് മാത്രം റെയ്‌ക്കി പഠിക്കാൻ താത്പര്യം ഉള്ളവർക്ക് വെണ്ടി ഒരു. അവസരം നൽകുകയാണ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റെയ്‌ക്കി ലെവൽ 1 സ്വീകരിച്ചുകൊണ്ട്. അവനവന്റെ ജീവിതത്തിലെ. ഏല്ലാ നെഗറ്റിവിറ്റി കളും കർമ്മ ദോഷങ്ങളും മാറ്റി. പൂർണ ആരോഗ്യത്തോടെ റെയ്‌ക്കി നിങ്ങളെ മുന്നോട്ട് നയിക്കട്ടെ

(കുറച്ചു ദിവസത്തേക്ക് മാത്രം ആണ് ഫീൽ ഉള്ള ഇളവ് ഉണ്ടാകുന്നത് )

റെയ്‌ക്കി ഹീലിംഗ് ൽ റെയ്‌ക്കി ഹീലർ അവരുടെ കൈകളിലൂടെ ഈ പ്രപഞ്ചത്തിൽ നിന്നും അനുസ്യൂതം ലഭിക്കുന്ന ദൈവീക അനുഗ്രഹ ശക്തിയായ , ജീവനദായിനി ശക്തിയായ റെയ്‌ക്കി ഊർജം , ആവശ്യമുള്ള വ്യക്തിയിലേക്ക് പകർന്നു നൽകുകയാണ് ചെയ്യുക .

ഈ ഒരു ശക്തി അവർക്കു ലഭിക്കുന്നത്. റെയ്‌ക്കി അറ്റ്യുണ്മെന്റ് ( റെയ്‌ക്കി ദീക്ഷ ) അതിശക്തമായ ഒരു രീതി വഴി ആണ് .

ഒരു വ്യക്തിയുടെ സൂക്ഷ്മ ശരീരത്തെ റെയ്‌ക്കി ശാക്തിയുമായി യോജിപ്പിക്കുന്നു : റെയ്‌ക്കി യുടെ ഫ്രീക്വൻസി യുമായി സമന്വയിപ്പിക്കിന്നു .

ദീക്ഷ ലഭിച്ച ഒരു വ്യക്തിക്ക് നിര്ലോഭമായി ലഭിക്കുന്ന റെയ്‌ക്കി ശക്തി മറ്റു വ്യക്തികളിലേക്ക് പകർന്നു നൽകാൻ സാധിക്കുന്നു .

ഹീലിങ് നൽകുന്ന സമയത് ഹീലറിലൂടെ ഒരു ചാനലിലെ എന്നപോലെ റെയ്‌ക്കി ഊർജം ആവശ്യമുള്ള വ്യക്തിയിലേക്ക് ഒഴുകുന്നു . അതിൽ കുറേ ഭാഗം ഹീലിംഗ് കൊടുക്കുന്ന വ്യക്തിയിലേക്കും തന്നെ ഒഴുകുകയും ആ വ്യക്തിക്കും ((ഹീലര്ക്കും ). ഗുണം ലഭിക്കുകയും ചെയ്യുന്നു .

അതെ സമയം ഓര്മിക്കേണ്ട വസ്തുത , ഹീലിംഗ് കൊടുക്കുന്ന വ്യക്തിക്ക് അവരുടെ ഒരു ഊർജ നഷ്ടവും സംഭവിക്കുന്നില്ല എന്നതും കൂടെ ആണ്
മാത്രമല്ല ഈ റെയ്‌ക്കി യുടെ ഒഴുക്ക് ആ വ്യക്തിക്കും ( റെയ്‌ക്കി നൽകുന്ന ആൾക്കും ) ഗുണകരവും കൂടെ ആണെന്നുള്ളത് ആണ് അത് ആ വ്യക്തിയെയും ആരോഗ്യവാൻ ആക്കുന്നതും ആണ് .

**** റെയ്‌ക്കി ദീക്ഷ സ്വീകരിച്ചാൽ റെയ്‌ക്കി പഠിച്ചാൽ , റെയ്‌ക്കി ചാനല് ആയാൽ. സ്വയം ചികിത്സിക്കാന് , മറ്റുള്ളവരെ ചികിത്സിക്കാനും ( ഏറ്റവും നല്ല വാക്ക് , ചികിത്സയേക്കാൾ ഹീലിംഗ് എന്നത് തന്നെയാണ്. ഒരു സമ്പൂർണ സൗഖ്യപ്പെടുത്താൽ ) ആത്മീയ ഉന്നതി ക്കും ഭൗതീകമായ എല്ലാ നേട്ടങ്ങളും ലഭിക്കുവാനും ഇടയാക്കുന്നു *************

*****************

****രെികി ദീക്ഷ ലഭിക്കാത്ത ഒരു വ്യക്തിക്ക് ഏതു സാധ്യമല്ല ****

***********. റെയ്‌ക്കി ദീക്ഷ എന്നത് നിഗൂഢവും. ആത്മീയവും ആയ അതിശക്തമായ ദൈവികമായ. അനിർവചനീയമായ ചടങ്ങു ആണ്

റെയ്‌ക്കി എന്ന മഹാ വിദ്യ പഠിച്ചു ദീക്ഷ സ്വീകരിച്ചു. ജീവിത സൗഭാഗ്യങ്ങൾ നേടുവാനും. അത് ചുരുങ്ങിയ. ദക്ഷിണ കൊണ്ടുതന്നെ ആരംഭിക്കുവാനും നമുക്ക് സാധിക്കും

എതൊരല്ക്കും റെയ്‌ക്കി ലെവൽ 1 ദീക്ഷ ചുരുങ്ങിയ ഫീ യിൽ ലഭിക്കുവാൻ ( കുറച്ചു ദിവസത്തേക്ക മാത്രമാണ് ഈ രീതി ).

ബന്ധപ്പെടുക ::::. ⁨080893 25858⁩

റെയ്‌ക്കി ഗ്രാൻഡ് മാസ്റ്റർ
രാകേഷ്

2001 മുതൽ

****റെയ്‌ക്കി ദീക്ഷ സ്വീകരിക്കാൻ. താല്പര്യമുള്ളവർ. വാട്സ്ആപ് ചെയ്ത ശേഷം. വിളിച്ചു സംസാരിക്കേണ്ടത് വളരെ നിര്ബന്ധമാണ്

Treditional Usui Reiki

Reiki Grand Master

Rakesh chenicheri

Since 2001

8089325858

9072928362 റെയ്ക്കി പഠിക്കുന്നത് എന്തിനാണ്??

⁨080893 25858⁩
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ,വൈകാരിക തലങ്ങളിൽ ഉം ഉള്ള നെഗറ്റീവ് ചിന്തകളെ ,വിപരീത ഭാവങ്ങളെ,ഹീലിങ് വഴി നീക്കാം.

പരിപൂർമായി ശുദ്ധീകരണ പ്രക്രീയ വഴി മാനസീക ശാരീരിക, ആത്മീയ വൈകരിക ,ആരോഗ്യം റെയ്ക്കി വഴി സാധിക്കും.

2. നമ്മുടെ ശരീരത്തിലെ സ്വാഭാവികമായും ഉള്ള രോഗ പ്രതിരോധ ശേഷിയെ ഉണർത്തുക വഴി രോഗങ്ങളെ പൂർണമായും മാറ്റുവാനും ,വരാൻ പോകുന്ന രോഗങ്ങളെ ഒഴിവാക്കുവാനും സാധിക്കു

3. ജിവിത യാത്രയിൽ അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനും അതിനെ ഒക്കെ പരിഹരിക്കുവാനും..

4.നമ്മുടെ ഉള്ളിലുള്ള സർഗ വസനയെ ഉണർത്തി , കഴിവുകളെ പരിപോഷിപ്പിക്കുന്നു.

5.ദൈവ ചിന്തയിലും , ഒരു നല്ല സദാചാര തിലും ഊന്നി ആത്മീയ ഉന്നതിയോടെ ഒരു വ്യക്തിക്ക് ജീവിക്കാൻ സാധിക്കുന്നു.

6. ഒരു വ്യക്തിയെ അവന്റെ ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.

7.ജിവിത വിജയം നേടുവാൻ

8.അമിത ഉത്ക്കണ്ഠ, ഡിപ്രഷൻ, മുതലായ മനോൻജന്യ രോഗങ്ങൾ ഫലപ്രദമായി മാറുന്നു.

9.മാനസീക പിരിമുറുക്കം മറ്റുന്നതിനാൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കാതെ ആകുന്നു.

10.ബുദ്ധിശക്തി ,വർധിക്കുന്നു.

11. ആത്മീയ കഴിവുകൾ, ഇന്റ്റ്യൂഷൻ, വിദൂര സംവേദനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുന്നു.

12. മരുന്നുകൾ ഇല്ലാതെ തന്നെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സ നസാധിക്കുന്നു.

13.ശരീരത്തിന്റെ എല്ലാ ഊർജ കേന്ദ്രങ്ങളെയും ഊർജവത്കരിച്ചു ബാലൻസ് ചെയ്യിക്കുക വഴി ,ശരീരം മനസ്സ് ആത്മാവ് എന്നിവ ഒരേപോലെ ആരോഗ്യപ്രദമായി പ്രവർത്തിക്കുന്നു.

14.എല്ലാ അപത്യസന്ധി കളിലും റെയ്ക്കി ഹീലിങ് ചെയ്തു രക്ഷിക്കുന്നു.

15.ആരെയും നമുക്ക് നേരിൽ കണ്ടും ,കാണാതെ യും ചികിത്സ ചെയ്തു കൊടുക്കുവാൻ സാധിക്കുന്നു.

16.നമ്മുടെ കാല ദോഷങ്ങൾ, നവഗ്രഹ ദോഷങ്ങൾ, പാസ്റ്റ് ലൈഫ് ,കുടുംബ ദോഷങ്ങൾ ..എന്നിങ്ങനെ ഉള്ള സകല വിധ ദോഷങ്ങൾക്കും സ്വായം തന്നെ യാതൊരുവിധ ചിലവും ഇല്ലാതെ റെയ്ക്കി ഹീലിങ് വഴി പരിഹാരം കാണാം.

17. നമ്മുടെ ആഗ്രഹങ്ങളെ ,നേടിയെടുക്കുവാൻ…..ഫാമിലി പ്രോബ്ലം, രോഗങ്ങൾ,ബിസിനസ്, ജോലി, പ്രമോഷൻ, ഇന്റർവ്യൂ, സാമ്പത്തീക സ്ഥിതി, പ്രേമം, വിവാഹം, കുട്ടികളുടെ കാര്യങ്ങൾ മുതലായ യാതൊരു കാര്യങ്ങൾക്കും റെയ്ക്കി ഹീലിങ് സ്വയം ചെയ്‌തു ചിലവുകൾ ഇല്ലാതെ തന്നെ മാറ്റിയെടുക്കാം.

18.അതായത്….. എല്ലാത്തിനും ഉപരിയായി പറഞ്ഞാൽ ഒരു വ്യക്തിയെ പരിപൂര്ണത യിലേക്ക് നയിക്കുക വഴി ,ഒരു വിശ്വഐക്യ ബോധം നമ്മളിൽ ഉണ്ടാകുന്നു. ഒരു നല്ല വ്യക്തി നല്ല കുടുംബവും,നല്ല സമൂഹവും, നല്ല രാഷ്ട്രവും നിർമിക്കുന്നു….

റെയ്ക്കി പഠിക്കാം ….നല്ല ഭാവിക്കായി…..

source


Article Tags: · · · · · · · · · · · · · · · · · · · · · · · · ·

Leave a Comment

Your email address will not be published. Required fields are marked *

Shares

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Reikisthan will use the information you provide on this form to be in touch with you and to provide updates and marketing.